You Searched For "വെളുത്ത പുക"

ഹബേമൂസ് പാപ്പാം! നമുക്ക് പാപ്പായെ ലഭിച്ചു; പുതിയ മാര്‍പ്പാപ്പ അമേരിക്കയില്‍ നിന്ന്; കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്റ്റ്, ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമി; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ എന്നറിയപ്പെടും; സിസ്റ്റിന്‍ ചാപ്പലില്‍ നിന്ന് വെളുത്ത പുക ഉയര്‍ന്നത് കോണ്‍ക്ലേവിന്റെ രണ്ടാം നാള്‍
സിസ്റ്റിന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുക; ആഗോള കത്തോലിക്ക സഭയ്ക്ക് പുതിയ തലവനായി; പുതിയ പോപ്പിനെ തിരഞ്ഞെടുത്തതായി സൂചിപ്പിച്ച് അടയാള സന്ദേശം; ഇനി ആരാണ് പുതിയ മാര്‍പ്പാപ്പ എന്നറിയാനുള്ള ആകാംക്ഷ; സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ആഹ്ലാദാരവം
വ്യാഴാഴ്ച രണ്ടാം റൗണ്ടിലും ഉയര്‍ന്നത് കറുത്ത പുക; പുതിയ മാര്‍പ്പാപ്പയ്ക്കായുള്ള കാത്തിരിപ്പ് തുടരുന്നു; സിസ്റ്റീന്‍ ചാപ്പലിന്റെ ചിമ്മിനിയിലൂടെ വെളുത്ത പുക പുറത്തുവരുന്നത് കാത്ത് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികള്‍; ഉച്ചകഴിഞ്ഞ് രണ്ട് റൗണ്ട് വോട്ടെടുപ്പ് കൂടി
സിസ്റ്റൈന്‍ ചാപ്പലില്‍ നിന്ന് വെളുത്ത പുക ഉയരാന്‍ ഇനി കാത്തിരിപ്പ്!  പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് മെയ് 7ന്; മൂന്നില്‍ രണ്ടുഭൂരിപക്ഷം ലഭിക്കുന്ന ആള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയാകും; 138 കര്‍ദ്ദിനാള്‍മാരില്‍ കേരളത്തില്‍ നിന്ന് വോട്ടവകാശം മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവയ്ക്കും മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിനും
എല്ലാം അതീവരഹസ്യം; സിസ്‌റ്റൈന്‍ ചാപ്പലില്‍ ഒത്തുകൂടുന്ന 120 കര്‍ദ്ദിനാള്‍മാര്‍ക്ക് പുറംലോകവുമായി ഒരു ബന്ധവും പാടില്ല; ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാന്‍ വേണ്ടി വന്നത് രണ്ടുനാള്‍; ഏറ്റവും ദൈര്‍ഘ്യമേറിയത് 34 മാസം നീണ്ട കോണ്‍ക്ലേവ്; വെളുത്ത പുകയ്ക്കായി ശ്വാസമടക്കി പിടിച്ച് വിശ്വാസികളുടെ കാത്തിരിപ്പ്; പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നത് എങ്ങനെ?